പുഞ്ചവയൽ, കോട്ടയം
കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഒരു ദേശമാണ് പുഞ്ചവയൽ. കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ ആകെ പതിമൂന്നു വാർഡുകൾ ഉൾപ്പെടുന്നു. മുണ്ടക്കയത്ത് നിന്ന് റോഡ് മാർഗം ഏകദേശം 6 കിലോമീറ്റർ അകലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 51 കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. കോരുത്തോട്, കൂട്ടിക്കൽ, പാറത്തോട്, കാഞ്ഞിരപ്പള്ളി എന്നിവയാണ് പുഞ്ചവയലിന് സമീപമുള്ള മറ്റ് ഗ്രാമങ്ങൾ. കിഴക്ക് അഴുത ബ്ലോക്ക് പഞ്ചായത്ത്, തെക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വടക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ഈ ഗ്രാമം വലയം ചെയ്യപ്പെട്ടിരിക്കുന്നു.
Read article
Nearby Places
കാളകെട്ടി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

മുക്കൂട്ടുതറ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലമുള
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കണ്ണിമല
കേരളത്തിലെ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
പനയ്ക്കച്ചിറ
കോട്ടയം ജില്ലയിലെ ഗ്രാമം
എരുമേലി നോർത്ത്
കോട്ടയം ജില്ലയിലെ ഗ്രാമം
വണ്ടൻപതാൽ
കോട്ടയം ജില്ലയിലെ ഗ്രാമം